നമുക്കൊന്നായി പൂക്കാം :നമ്മൾ ഇന്ത്യൻ ജനത!

നമുക്കൊന്നായി പൂക്കാം :നമ്മൾ ഇന്ത്യൻ ജനത!

“ഈ കൊല്ലം വിഷുവിനു മുമ്പായി ചുറ്റുപാടുമുള്ള ഹിന്ദു സഹോദരങ്ങൾ വീട്ടിൽ വന്നു പറഞ്ഞു: ഞങ്ങൾ ഇക്കൊല്ലം വിഷുവിന് പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നില്ല. ഞങ്ങളുടെയും കൂടി വാപ്പച്ചി ആണല്ലോ വിട്ടുപിരിഞ്ഞിരിക്കുന്നത്”.സദസ്സിൽ മുഖാമുഖം ഇരുന്ന് നേർക്കുനേർ കേട്ട വാക്കുകൾ. ചെറിയ എ പി ഉസ്താദിൻറെ അനുസ്മരണ സഭയിൽ മകൻ പ്രസംഗിച്ച വരികൾ. എന്തുകൊണ്ടെന്ന് വേർതിരിച്ചു പറയാൻ പറ്റാത്ത പലകാരണങ്ങളാൽ ചെറിയ ഏപിഉസ്താദിനെ നേരത്തെ പെരുത്തിഷ്ടമായിരുന്നു. മകൻറെ വാക്കുകൾ കൂടി കേട്ടപ്പോൾ ചെറിയ ഏപി ഉസ്താദ് മനസ്സിൽ ഒന്നുകൂടി ആഴത്തിലാഴ്ന്നു. എസ്എസ്എഫ്…