അകം നിറക്കേണ്ട ആദർശ ബോധം

അകം നിറക്കേണ്ട ആദർശ ബോധം

ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ ‘ഉണർവിന്റെ വിചാരങ്ങൾ’ എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി നടത്തിയ സംസാരം ഉക്കാള മാർക്കറ്റ് സമ്പന്നമാണ്. വ്യാപാരങ്ങൾ കൊണ്ട് മുഖരിതമായ ആ മാർക്കറ്റ് ജാഹിലിയ്യാ കാലത്ത് തന്നെ ശ്രദ്ധേയമായിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന ചരക്കുകൾ അവിടെ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. ഒട്ടകങ്ങൾ, കുതിരകൾ, വീട്ടുസാധനസാമഗ്രികൾ തുടങ്ങി ചെറുതും വലുതുമായ വ്യാപാരങ്ങൾ. നിബിഢമായ ആ മാർക്കറ്റിൽ ഒരാൾ വിളിച്ചുപറയുന്നു: “നിങ്ങൾ ഏകദൈവ വിശ്വാസത്തെ പ്രഖ്യാപിക്കൂ… നിങ്ങൾക്ക് ജയിക്കാം”. തിരുനബി…

അക്ഷരങ്ങൾ പ്രവർത്തകന്റെ കൂട്ടാവണം

അക്ഷരങ്ങൾ പ്രവർത്തകന്റെ കൂട്ടാവണം

ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ ‘അക്ഷരങ്ങളാവുക വിപ്ലവമാവുക’ എന്ന വിഷയത്തിൽ ടി എ അലി അക്ബർ നടത്തിയ സംസാരം പഠിച്ചു കൊണ്ടിരിക്കെ തന്നെ പയറ്റി പരിശീലിക്കുന്നവരാണ് സംഘടന പ്രവർത്തകർ. പീപ്പിൾ മാനേജ്മെൻ്റ് എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്തവരാണവർ. അതുകൊണ്ട് തന്നെ അവർ സംഘടന പ്രവർത്തനത്തിലൂടെ രൂപപ്പെടുത്തുന്നത് സ്വന്തത്തെ തന്നെയാണ്. സംഘടന ഒരു പ്രവർത്തകന് ജീവിതാന്ത്യം വരെയുള്ള ഒരു ഐഡൻ്റിറ്റിയാണ്. അവനെ നിർണ്ണയിക്കുന്നതും വികസിപ്പിക്കുന്നതും സംഘടനയാണ്. അഥവാ നമ്മൾ സംഘടനക്ക് വേണ്ടി ജീവിക്കുകയല്ല, മറിച്ച്…

എ ഐ കാലത്ത് ജോലി സാധ്യതകൾ ഇല്ലാതാവുമെന്നത് തെറ്റിദ്ധാരണ : രാഹുൽ റെഡ്ഡി

എ ഐ കാലത്ത് ജോലി സാധ്യതകൾ ഇല്ലാതാവുമെന്നത് തെറ്റിദ്ധാരണ : രാഹുൽ റെഡ്ഡി

കണ്ണൂർ : എ ഐ കാലത്ത് ജോലി സാധ്യതകൾ ഇല്ലാതാവുമെന്നത് തെറ്റിദ്ധാരണയാണെന്ന് മൈക്രോസോഫ്റ്റ് സോഫ്റ്റ് വെയർ എൻജിനീയർ രാഹുൽ റെഡ്ഢി. എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന എഡ്യു സൈൻ കരിയർ എക്സ്പോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കരിയർ രംഗത്ത് എ ഐ കൂടുതൽ ഉപയോഗപ്പെടുത്താനുള്ള ശ്രമങ്ങളാണ് നമ്മളിൽ നിന്നും ഉണ്ടാവേണ്ടത്. അത്രയും അവസരങ്ങൾ തുറന്ന് കിടപ്പുണ്ട്. ഓരോ കാലഘട്ടത്തിലെയും പുതിയ കണ്ടുപിടുത്തങ്ങളാണ് ആ ജനതയെ മുന്നോട്ട് നയിച്ചത്. നാം ഓരോരുത്തരും എ ഐ സംവിധാനത്തിന്റെ…

വിഭജനം ഇപ്പോഴും തത്വശാസ്ത്രമായി നിലനിൽക്കുന്നു: കെ. കെ ബാബുരാജ്

വിഭജനം ഇപ്പോഴും തത്വശാസ്ത്രമായി നിലനിൽക്കുന്നു: കെ. കെ ബാബുരാജ്

കണ്ണൂർ: ഇന്ത്യയിൽ വിഭജന ചിന്തകൾ ഇപ്പോഴും തത്വശാസ്ത്രമായി നിലനിൽക്കുന്നുണ്ടെന്ന് ദളിത് ആക്റ്റിവിസ്റ്റ് കെ. കെ ബാബുരാജ്. എസ്. എസ്. എഫ് ഗോൾഡൻ ഫിഫ്റ്റിയോടനുബന്ധിച്ച്  സംഘടിപ്പിച്ച ദളിത് മുസ്ലിം ആദിവാസി സൗഹൃദം: ബദൽ രാഷ്ട്രീയത്തിന്റെ ഭാവി എന്ന ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ന്യൂനപക്ഷങ്ങളെ എല്ലാവിധത്തിലും അരികുവത്കരിക്കാൻ ചിലർ ശ്രമിക്കുകയാണ്.  ദളിത് -മുസ്‌ലിം ആദിവാസി രാഷ്ട്രീയ ഐക്യം മാത്രമാണ് ഇതിന് പ്രധിവിധി. ദളിതുകളെ പുറന്തള്ളാനാണ് സവർണ ശക്തികൾ ശ്രമിക്കുന്നത്. മുസ്ലിം ഭരണാധികാരികൾ ഇന്ത്യക്ക് നൽകിയ ചരിത്ര സ്മാരകങ്ങളെ തകർക്കുന്നതിലൂടെ…

എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി : വായനക്കാരെ സ്വാഗതം ചെയ്യുന്നു ഇന്ത്യൻ ചരിത്രത്തിൻ്റെ ആത്മകഥ

എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി : വായനക്കാരെ സ്വാഗതം ചെയ്യുന്നു ഇന്ത്യൻ ചരിത്രത്തിൻ്റെ ആത്മകഥ

 ഇന്ത്യയുടെ മുഖ്യധാര മുസ്ലിം സമൂഹത്തോട് പുലർത്തിയിരുന്ന അസ്പൃശ്യതയെ അബുൽ കലാം ആസാദെന്ന ധിഷണാശാലിയായ രാഷ്ട്രീയ മനുഷ്യൻ അതിജയിച്ചതിൻ്റെ ചരിത്ര രേഖയാണ് ‘ഇന്ത്യ വിൻസ് ഫ്രീഡം’. ചരിത്രാപനിർമിതിയുടെ ഇരുണ്ട കാലത്ത് ആട്ടിയിറക്കപ്പെടുന്നവരുടെ മേൽവിലാസങ്ങൾ വേരിറങ്ങിയ നിർമിതിയാണ് പുസ്തക ലോകത്തേക്ക് വായനക്കാരെ സ്വാഗതം ചെയ്യുന്നത്. കാഴ്ച്ചകൾ തൂക്കിലേറ്റുന്നിടത്ത് മണ്ണു പുരണ്ട കരങ്ങൾ ഇന്ത്യൻ ജനതയുടെ അക ചിത്രം കരുതലോടെ ചേർത്തു പിടിച്ച പ്രതീക്ഷയുടെ കമാനം.  രാഷ്ട്രീയ നിറ വ്യത്യാസങ്ങൾക്കതീതമായി മാനുഷികവും കൊളോണിയൽ വിരുദ്ധവുമായ ആലോചനകളാണ് ആസാദിൻ്റെ ജീവിതം. സമരാവിഷ്കാരങ്ങളിൽ അദ്ദേഹത്തിൻ്റെ…

ആശയം സംസാരിക്കുന്ന ഗോൾഡൻ ഫിഫ്റ്റി ഉപഹാരങ്ങൾ

ആശയം സംസാരിക്കുന്ന ഗോൾഡൻ ഫിഫ്റ്റി ഉപഹാരങ്ങൾ

ഇന്ത്യൻ ഭരണഘടനയുടെ ആരംഭമായ ‘നമ്മൾ ഇന്ത്യൻ ജനത’ എന്ന തീമിലാണ് ഗോൾഡൻ ഫിഫ്റ്റി സമ്മേളനം കണ്ണൂരിൽ വെച്ച് നടക്കുന്നത്. വിഭജനങ്ങളുടെയും വർഗ്ഗീകരണങ്ങളുടെയും കഥ പറഞ്ഞുകൊണ്ടിരിക്കുന്ന ആധുനിക ഇന്ത്യൻ സാഹചര്യത്തിൽ ഏകീകരണത്തിന്റെയും ഐക്യത്തിന്റെയും മറു ശബ്ദം സൃഷ്ടിക്കുക എന്നത് തന്നെയാണ് സമ്മേളനം നിർവഹിക്കുന്ന വലിയ ദൗത്യങ്ങളിലൊന്ന്. കണ്ണൂർ സിറ്റിയിൽ സമൂലം വ്യാപിച്ചു കിടക്കുന്ന ഗോൾഡൻ ഫിഫ്റ്റി സമ്മേളന നഗരികളിൽ ഇൻസ്റ്റളേഷൻസായും എഴുത്തായും ചിത്രങ്ങളായും പ്രസ്തുത തീം ഉയർന്നു നിൽക്കുന്നത് കാണാം. ഏറ്റവും ക്രിയാത്മകവും വ്യത്യസ്തവുമായ മാർഗങ്ങളിലൂടെയാണ് സമ്മേളനം അനുവാചകർക്ക്…

എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി :  വായനക്കാരെ സ്വാഗതം ചെയ്യുന്നു ഇന്ത്യൻ ചരിത്രത്തിൻ്റെ ആത്മകഥ

എസ്.എസ്.എഫ് ഗോൾഡൻ ഫിഫ്റ്റി : വായനക്കാരെ സ്വാഗതം ചെയ്യുന്നു ഇന്ത്യൻ ചരിത്രത്തിൻ്റെ ആത്മകഥ

ഇന്ത്യയുടെ മുഖ്യധാര മുസ്ലിം സമൂഹത്തോട് പുലർത്തിയിരുന്ന അസ്പൃശ്യതയെ അബുൽ കലാം ആസാദെന്ന ധിഷണാശാലിയായ രാഷ്ട്രീയ മനുഷ്യൻ അതിജയിച്ചതിൻ്റെ ചരിത്ര രേഖയാണ് ‘ഇന്ത്യ വിൻസ് ഫ്രീഡം’. ചരിത്രാപനിർമിതിയുടെ ഇരുണ്ട കാലത്ത് ആട്ടിയിറക്കപ്പെടുന്നവരുടെ മേൽവിലാസങ്ങൾ വേരിറങ്ങിയ നിർമിതിയാണ് പുസ്തക ലോകത്തേക്ക് വായനക്കാരെ സ്വാഗതം ചെയ്യുന്നത്. കാഴ്ച്ചകൾ തൂക്കിലേറ്റുന്നിടത്ത് മണ്ണു പുരണ്ട കരങ്ങൾ ഇന്ത്യൻ ജനതയുടെ അക ചിത്രം കരുതലോടെ ചേർത്തു പിടിച്ച പ്രതീക്ഷയുടെ കമാനം.  രാഷ്ട്രീയ നിറ വ്യത്യാസങ്ങൾക്കതീതമായി മാനുഷികവും കൊളോണിയൽ വിരുദ്ധവുമായ ആലോചനകളാണ് ആസാദിൻ്റെ ജീവിതം. സമരാവിഷ്കാരങ്ങളിൽ അദ്ദേഹത്തിൻ്റെ…

ബാലസാഹിത്യം സീരിയസാണ് , പുസ്തകോത്സവത്തിൽ വലിയ ശേഖരം

ബാലസാഹിത്യം സീരിയസാണ് , പുസ്തകോത്സവത്തിൽ വലിയ ശേഖരം

ശിബിലി മഞ്ചേരി പുതിയകാല കുട്ടികളുടെ മനോഭാവവും അഭിരുചിയും വേറെത്തന്നെയാണ്. അമേരിക്കൻ മുതൽ റഷ്യൻ വരെയുള്ള കാർട്ടൂണുകളും കളിപ്പാട്ടങ്ങളുമാണ് കുട്ടികളുടെ കയ്യിൽ. വായിക്കാൻ പഠിക്കുന്നതിനു മുൻപ് തന്നെ ഫോൺ അൺലോക്ക് ചെയ്യാനും വഴി മാറാതെ അവർക്ക് ആവശ്യമായ ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യാനും അവർ പ്രാപ്തരാകുന്നു. രക്ഷിതാക്കളുടെ സ്മാർട്ട് ഫോണുകളുടെ ആൽഗൊരിതം കുട്ടികളുടെ താല്പര്യങ്ങൾക്കനുസരിച്ച് തയ്യാറാക്കപ്പെടുന്നു. ഇത്രയും രൂപാന്തരങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വിഭാഗം ഓഡിയൻസിനെയാണ് ‘ബാലസാഹിത്യം’ കൈകാര്യം ചെയ്യുന്നത്. പഴയതു മാതിരി ഇതൊരു കുട്ടിക്കളിയല്ല എന്നർത്ഥം. ജിങ്കിൾസ്, ടങ് ട്വിസ്റ്ററുകൾ…

മാനോജ്മെന്റ് പഠനം ഇനി ഐഐഎമ്മിൽ.  രൂപേഷ് കുമാർ പാട്ടി നേതൃത്വം നൽകി 

വിസ്ഡം  എഡ്യൂക്കേഷൻ ഫൌണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി) സംഘടിപ്പിച്ച കരിയർ എക്സ്പോയിൽ  ‘മാനേജ്മെൻ്റ് പഠനം ഐ.ഐ.എമ്മിൽ’ എന്ന വിഷയത്തിൽ കാലിക്കറ്റ് ഐ.ഐ.എം പ്രൊഫസ്സർ രൂപേഷ് കുമാർ പാട്ടി വിഷയമവതരിപ്പിച്ചു . ബിസിനസ് മാനേജ്മെന്റിൽ താത്പര്യമുള്ള ഏതൊരാളുടെയും സ്വപ്നമായ ഐ.ഐ.എമ്മുകളിലെ പഠനത്തെ സംബന്ധിച്ചും എം.ബി.എ പ്രവേശനത്തിനുള്ള കടമ്പകളെക്കുറിച്ചും ഇന്ത്യയിലെ ബിസിനസ് മേഖലയിലെ പുതുസാധ്യതകൾ പരിചയപ്പെടാനും സെഷൻ വിദ്യാർഥികൾക്ക് അവസരമൊരുക്കും.

വിദ്യാർത്ഥികൾക്ക് ദിശ പകർന്ന് ഫോറിൻ സ്റ്റഡി സമ്മിറ്റ്

വിദ്യാർത്ഥികൾക്ക് ദിശ പകർന്ന് ഫോറിൻ സ്റ്റഡി സമ്മിറ്റ്

കണ്ണൂർ: എസ് എസ് എഫ് ഗോൾഡൻ ഫിഫ്റ്റി കേരള വിദ്യാർഥി സമ്മേളനത്തിന്റെ ഭാഗമായി വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ (വെഫി)യുടെ നേതൃത്വത്തിൽ നടക്കുന്ന എജുസൈൻ കരിയർ എക്സ്പോയിൽ ഫോറിൻ സ്റ്റഡി സമ്മിറ്റ്  ശ്രദ്ധേയമായി. സ്പെയിൻ, യു.കെ, ഖത്വർ, ഇറ്റലി, ഓസ്ട്രേലിയ, ജർമനി, ജപ്പാൻ, സൗത്ത് കൊറിയ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പഠന സാധ്യതകളെക്കുറിച്ച് സമ്മിറ്റിൽ ചർച്ചകൾ നടന്നു . രാവിലെ10ന് ആരംഭിക്കുന്ന സെഷനിൽ മുഹമ്മദ് ശമ്മാസ്, അബ്ശീർ അബ്ദുല്ല, നൂറുദ്ദീൻ മുസ്ത്വഫ, എ.എം ഉവൈസ്, ഹിയാസ്,…