അകം നിറക്കേണ്ട ആദർശ ബോധം

അകം നിറക്കേണ്ട ആദർശ ബോധം

ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ ‘ഉണർവിന്റെ വിചാരങ്ങൾ’ എന്ന വിഷയത്തിൽ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി നടത്തിയ സംസാരം ഉക്കാള മാർക്കറ്റ് സമ്പന്നമാണ്. വ്യാപാരങ്ങൾ കൊണ്ട് മുഖരിതമായ ആ മാർക്കറ്റ് ജാഹിലിയ്യാ കാലത്ത് തന്നെ ശ്രദ്ധേയമായിരുന്നു. വിവിധ ഭാഗങ്ങളിൽ നിന്ന് കൊണ്ടുവന്ന ചരക്കുകൾ അവിടെ വിൽപ്പനക്ക് വെച്ചിട്ടുണ്ട്. ഒട്ടകങ്ങൾ, കുതിരകൾ, വീട്ടുസാധനസാമഗ്രികൾ തുടങ്ങി ചെറുതും വലുതുമായ വ്യാപാരങ്ങൾ. നിബിഢമായ ആ മാർക്കറ്റിൽ ഒരാൾ വിളിച്ചുപറയുന്നു: “നിങ്ങൾ ഏകദൈവ വിശ്വാസത്തെ പ്രഖ്യാപിക്കൂ… നിങ്ങൾക്ക് ജയിക്കാം”. തിരുനബി…

അക്ഷരങ്ങൾ പ്രവർത്തകന്റെ കൂട്ടാവണം

അക്ഷരങ്ങൾ പ്രവർത്തകന്റെ കൂട്ടാവണം

ഗോൾഡൻ ഫിഫ്റ്റി സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധി സമ്മേളനത്തിൽ ‘അക്ഷരങ്ങളാവുക വിപ്ലവമാവുക’ എന്ന വിഷയത്തിൽ ടി എ അലി അക്ബർ നടത്തിയ സംസാരം പഠിച്ചു കൊണ്ടിരിക്കെ തന്നെ പയറ്റി പരിശീലിക്കുന്നവരാണ് സംഘടന പ്രവർത്തകർ. പീപ്പിൾ മാനേജ്മെൻ്റ് എന്ന വലിയ ഉത്തരവാദിത്വം ഏറ്റെടുത്തവരാണവർ. അതുകൊണ്ട് തന്നെ അവർ സംഘടന പ്രവർത്തനത്തിലൂടെ രൂപപ്പെടുത്തുന്നത് സ്വന്തത്തെ തന്നെയാണ്. സംഘടന ഒരു പ്രവർത്തകന് ജീവിതാന്ത്യം വരെയുള്ള ഒരു ഐഡൻ്റിറ്റിയാണ്. അവനെ നിർണ്ണയിക്കുന്നതും വികസിപ്പിക്കുന്നതും സംഘടനയാണ്. അഥവാ നമ്മൾ സംഘടനക്ക് വേണ്ടി ജീവിക്കുകയല്ല, മറിച്ച്…

പ്രതിനിധികളെ വരവേൽക്കാൻ വളണ്ടിയർ ടീം സജ്ജം

പ്രതിനിധികളെ വരവേൽക്കാൻ വളണ്ടിയർ ടീം സജ്ജം

എസ് എസ് എഫ് ഗോൾഡൻ ഫിഫ്‌റ്റിയെ വരവേൽക്കാൻ സജ്ജരായി വളണ്ടിയർ ടീമംഗങ്ങൾ. അമ്പതാം വാർഷിക സമ്മേളനത്തിന്റെ പൂർണ്ണ വിജയത്തിന് വേണ്ടി രണ്ട് വിഭാഗങ്ങളായാണ് വളണ്ടിയർമാർ തയ്യാറെടുക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട 101 സെക്ടർ ഭാരവാഹികളടങ്ങുന്ന ടീം ഹവാരിയാണ് സമ്മേളനത്തിന്റെ പ്രധാന ചുമതല വഹിക്കുന്നത്. ആറ് മാസത്തോളമായി പ്രത്യേക ലീഡേയ്സിന് കീഴിൽ ഇവർ പരിശീലനത്തിലാണ്. ജില്ലയിലെ 1000 പ്രവർത്തകരെ ഉൾക്കൊള്ളിച്ചുള്ള ഗോൾഡൻ ഫിദ്‌യ എന്ന സംഘവും സമ്മേളനം നിയന്ത്രിക്കും. പാർക്കിംഗ്, ഗ്രൗണ്ട്, സദസ്സ്, , വിദ്യാർഥി റാലി തുടങ്ങിയവയെല്ലാം ഇവരുടെ കീഴിലാണ്…